‘കോടികള്‍ തരാമെന്ന് പറഞ്ഞാലും ഈ ജീപ്പ് ഇനി കൈവിടില്ല’, ‘നരസിംഹം’ ജീപ്പിന്‍റെ ഉടമ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ നായകനായ ‘നരസിംഹം’. 2000ല്‍ പുറത്തിറങ്ങിയ ചിത്രം അക്കാലത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ സിനിമ കൂടിയായിരുന്നു. മീശ പിരിച്ചു കാട്ടി മഹീന്ദ്രയുടെ ചുവന്ന ജീപ്പില്‍ കറങ്ങിയ ഇന്ദുചൂ...

- more -

The Latest