മുളകുപൊടി വിതറി അതില്‍ മനപ്പൂര്‍വം ഷൂസിൻ്റെ അടയാളം വരുത്തി; സ്വന്തം വീട് കുത്തിതുറന്ന് ആസൂത്രിതമായിമോഷണം നടത്തിയ പ്രതി പിടിയില്‍

സ്വന്തം വീട് കുത്തിതുറന്ന് വളരെ ആസൂത്രിതമായി പിതാവിൻ്റെ സമ്പാദ്യം മോഷ്ടിച്ച പ്രതി പിടിയില്‍. കോഴിക്കോട് ജില്ലയിലെ പരിയങ്ങാട് തടയില്ലാണ് സംഭവം. പുനത്തില്‍ ബാബുവിൻ്റെ മകന്‍ അപ്പൂസ് എന്ന സിനീഷിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച...

- more -