ജില്ലാ കളക്ടര്‍ ഞെട്ടി, കടകളില്‍ ക്രമക്കേടിൻ്റെ കൂത്തരങ്ങ്, അമിതവിലയും പൂഴ്ത്തിവയ്പ്പും

കോട്ടയം: അമിതവിലയും പൂഴ്ത്തിവയ്പ്പും തടയാൻ ജില്ലാ കളക്ടര്‍ വി.വിഗ്‌നേശ്വരിയുടെ നേതൃത്വത്തില്‍ സംയുക്ത സ്‌ക്വാഡ് വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. 150 പലചരക്ക്, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളില്‍ ന...

- more -