Trending News
പഴുതടച്ച പ്രതിരോധം: മെഡിക്കൽ ക്യാമ്പുകൾ നിർണ്ണായകമായി; നീലേശ്വരത്ത് എലിപ്പനി ഭീതിയൊഴിയുന്നു
നീലേശ്വരം: പാലായി, നീലായി, ചെമ്മാക്കര, തോട്ടുംപുറം പാലാത്തടം, പാണ്ടിക്കോട് പ്രദേശത്തെ ഭീതിയിലാക്കുകയും 2 പേരുടെ മരണത്തിനും കാരണമായ എലിപ്പനി നിയന്ത്രണ വിധേയമാകുന്നു.കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 35 എലിപ്പനി ബാധിതരാണ് ഈ പ്രദേശങ്ങളിൽ നിന്ന് ചികിത്സ തേട...
- more -Sorry, there was a YouTube error.