നീലേശ്വരം നഗരസഭയിലെ മൂലപ്പള്ളി റെയില്‍വെ മേല്‍പ്പാലം നിര്‍മ്മാണം; കര്‍മ്മസമിതി രൂപീകരിച്ചു

കാസർകോട്: നീലേശ്വരം നഗരസഭയിലെ മൂലപ്പള്ളിയില്‍ റെയില്‍വെ മേല്‍പ്പാലം നിര്‍മ്മാണ പദ്ധതിയുടെ നിര്‍വ്വഹണ സഹായത്തിനായി കര്‍മ്മ സമിതി രൂപീകരിച്ചു. മൂലപ്പള്ളി പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യം മുന്‍നിര്‍ത്തി നീലേശ്വരം നഗരസഭ മൂലപ്പള്ളിയില്‍ റ...

- more -

The Latest