ഓട്ടോ റിക്ഷകൾക്ക് ട്രാൻസ്പാരന്റ് ഷീറ്റുപയോഗിച്ച് പാസഞ്ചർ ക്യാബിൻ മറയ്ക്കുന്ന പദ്ധതിക്ക് വൻ സ്വീകാര്യത; മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്നത്

കാസർകോട്: കോവിഡ് -19 പ്രതിരോധത്തിനായി ഓട്ടോ റിക്ഷകൾക്ക് ട്രാൻസ്പാരന്റ് ഷീറ്റുപയോഗിച്ച് പാസഞ്ചർ ക്യാബിൻ മറയ്ക്കുന്ന പദ്ധതി വ്യാപിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് . ജില്ലാ ഭരണകൂടത്തിൻ്റെ ഈ വിഷയത്തിലുളള അഭ്യർത്ഥന മാനിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ...

- more -

The Latest