കേന്ദ്രസര്‍ക്കാരിനെ കാണാനില്ല; കണ്ടുകിട്ടുന്നവര്‍ അറിയിക്കണം; കവര്‍ഫോട്ടോയുമായി ഔട്ട്‌ലുക്ക്‌ മാഗസിന്‍

രാജ്യത്ത് കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചതിന് പിന്നാലെ കവര്‍ഫോട്ടോയില്‍ വിമര്‍ശനവുമായി ഔട്ട്‌ലുക്ക് മാഗസിന്‍. മേയ് 24 ന് പുറത്തിറങ്ങാനുള്ള പുതിയ ലക്കത്തില്‍ ‘മിസിംഗ്’ എന്നെഴുതിയ കവര്‍ഫോട്ടോയാണ് മാഗസിന്‍ ഉപയോഗിച്ചത്. ...

- more -

The Latest