കേസ് കൊടുക്കാൻ ഞാൻ ഇല്ല; നന്ദിയോടെയാണ് ഞാൻ ഓർക്കുന്നത്; ‘ദേവദൂതർ പാടി’ ചാക്കോച്ചനെ പോലെ ചെയ്യാൻ ആർക്കും പറ്റില്ല: ഔസേപ്പച്ചൻ

‘ന്നാ താൻ കേസ് കൊട്’ സിനിമയിൽ കുഞ്ചാക്കോ ബോബൻ ദേവദൂതർ പാട്ടിനൊപ്പിച്ച് ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയെ ഭരിക്കുന്നത്. താരത്തിൻ്റെ ഡ്യൂപ്പുകൾ അതേ പാട്ടിന് ചുവടുവെച്ചപ്പോൾ നടൻ ദുൽഖർ സൽമാനും മടിച്ചി നിന്നില്ല. ദുൽഖറിൻ്റെ ഡാൻസും...

- more -