നമ്മുടെ കാസറഗോഡ് മുഖാമുഖം പരിപാടി, മാധ്യമപ്രവർത്തകരുടെ നിർദ്ദേശങ്ങൾ ജില്ലാ കളക്ടര്‍ കേട്ടു; ഭൂവിനിയോഗത്തിന് മാസ്റ്റര്‍ പ്ലാന്‍, ജനപ്രതിനിധികളുമായി ആലോചിച്ച് നടപ്പാക്കും; വിശദ വിവരങ്ങൾ ഇങ്ങനെ..

കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള സര്‍ക്കാര്‍-സ്വകാര്യ ഭൂമി വിനിയോഗത്തിന് ജനപ്രതിനിധികളുമായി ആലോചിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ജില്ലാ കളക്ടർ നേതൃത്വം നൽകുന്ന നമ്മു...

- more -

The Latest