മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ‘കാതൽ ദി കോർ’ ഒ.ടി.ടി റിലീസിന്

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.പ്രമുഖ ഒ.ടി.ടി പ്ളാറ്റ് ഫോം വൻതുകയ്ക്ക് ചിത്രം സ്വന്തമാക്കിയെന്നും വൈകാതെ സ്ട്രീം ചെയ്യുമെന്നുമാണ് വിവരം. മമ്മൂട്ടി കമ്പനിയ...

- more -
തിയറ്ററുകാര്‍ ഒരുകോടി രൂപയ്ക്ക് അടുത്ത് ഇപ്പോഴും തരാനുണ്ട്; അടുത്ത അഞ്ച് മോഹന്‍ലാല്‍ സിനിമകള്‍ ഒ.ടി.ടിയിലെന്ന് ആന്റണി പെരുമ്പാവൂര്‍

മരക്കാറിന് പിന്നാലെ ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് ചിത്രം എന്നിവ ഒ.ടി.ടി റിലീസായിരിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍. ഒരു കോടി രൂപക്ക് മുകളില്‍ തിയറ്ററുകളില്‍ നിന്ന് ഇനിയും പിരിച്ചുകിട്ടാനുണ്ടെ...

- more -

The Latest