ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ കമ്പനികള്‍ എ.ടി.എം. ‘പിന്‍’ ചോദിക്കാന്‍ പാടില്ല; പകരം ഒ.ടി.പി നിര്‍ബന്ധമാക്കി; തട്ടിപ്പുകള്‍ നിയന്ത്രിക്കാന്‍ നടപടികളുമായി റിസര്‍വ് ബാങ്ക്

രണ്ടായിരം രൂപയ്ക്കുമുകളിലുള്ള എല്ലാ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും റിസര്‍വ് ബാങ്ക് ഒറ്റത്തവണ പാസ്വേഡ്(ഒ.ടി.പി.) നിര്‍ബന്ധമാക്കി. എ.ടി.എം./ക്രെഡിറ്റ് കാര്‍ഡ് ‘പിന്‍'(പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) ഉപയോഗിച്ച് ഇത്തരം ഇടപാടുകള്‍ പാടില്ലെന്നും ആര...

- more -