മദ്യം വാങ്ങാന്‍ ഇനി ഉപഭോക്താവിന് ഔട്ട്‌ലെറ്റുകള്‍ തെരഞ്ഞെടുക്കാം; പിന്‍ കോഡ് മാറ്റാനും സംവിധാനം; മാറ്റങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തിൽ

ഉപഭോക്താവിന് ഇനി മദ്യം വാങ്ങാന്‍ ബെവ് ക്യു ആപ്പ് വഴി ഔട്ട്ലെറ്റുകള്‍ തെരഞ്ഞെടുക്കാം. പിന്‍ കോഡ് മാറ്റുന്നതിനും സാധിക്കും. ആപ്പിലെ മാറ്റങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരുമെന്ന് ഫെയര്‍ കോഡ് അറിയിച്ചു. അതേസമയം, ഓണം കണക്കിലെടുത്ത് മദ്യ വില്‍പ്പനയില്...

- more -