ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിലെ ആളുകള്‍ക്കായി ത്രിഭാഷ ഫോര്‍മുല; ഔദ്യോഗിക ഭാഷാ നിയമത്തില്‍ മറ്റ് ഭാഷകളെ ഉള്‍പ്പെടുത്താന്‍ നീക്കങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷാ നിയമത്തില്‍ മറ്റ് ഭാഷകളെക്കൂടി ഉള്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ വൈകോയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഹിന്ദിക...

- more -