തളിപറമ്പ് സർ സയ്യദ് കോളേജിലെ കൂട്ടായ്മ ‘ഓസ്കാർ’ കുടുംബ സംഗമം സംഘടിപ്പിച്ചു

കണ്ണൂർ: തളിപറമ്പ് സർ സയ്യദ് കോളേജിൽ 1987-89 കാലയളവിൽ പഠിച്ച പ്രി ഡിഗ്രി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓസ്കാർ കണ്ണൂരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. 30 വർഷത്തിന് ശേഷമാണ് പഠനാന്തരം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയവർ കോവിഡ് കാലത്ത് ഓൺലൈന...

- more -