161 വര്‍ഷം പഴക്കമുള്ള നാണയങ്ങളും വെള്ളി ആഭരണങ്ങളും; വീട് പണിയുന്നതിനിടെ കണ്ടെത്തിയത് നിധി

ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ വീട് പണിയുന്നതിനിടെ 1862 മുതലുള്ള 279 നാണയങ്ങളും വെള്ളി ആഭരണങ്ങളും നിറച്ച ലോഹ പാത്രം കണ്ടെടുത്തു. സംഭവത്തിന് പിന്നാലെ ഇത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ഉദ്യോഗസ്ഥർ ഞായറാഴ്‌ച അറിയിച്ചു. കോട്...

- more -