തേജസ്വിനി പുഴയ്ക്ക് കുറുകെ ഓര്‍ക്കുളം പാലം യാഥാര്‍ത്ഥ്യമാകുന്നു; 39.98 കോടിയുടെ ഭരണാനുമതി

കാസർകോട്: തീരദേശ മേഖലയുടെ വികസനത്തില്‍ നാഴികക്കല്ലാവുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ അഴിത്തലയെയും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഓര്‍ക്കുളത്തെയും ബന്ധിപ്പിക്കുന്ന ഓര്‍ക്കുളം പാലം യാഥാര്‍ത്ഥ്യമാകുന്നു. പാലത്തിന് 3...

- more -