ചൈനീസ് ലാബില്‍ നിന്നാണോ മൃഗങ്ങളില്‍ നിന്നാണോ; കൊവിഡിന്‍റെ ഉദ്ഭവം നിന്നാണെന്ന് ഉറപ്പിക്കാനാകാതെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി

കൊവിഡ് വൈറസിന്‍റെ ഉദ്ഭവം ചൈനീസ് ലാബില്‍ നിന്നാണോ അതോ മൃഗങ്ങളില്‍ നിന്നാണോ എന്ന സംശയത്തിന് ഇനിയും തീരുമാനമായിട്ടില്ല. ഈ രണ്ട് സിദ്ധാന്തങ്ങളും ശരിയാണെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. 90 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില...

- more -