മാനവരാശിയുടെ സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ; ഹജ്ജ് പഠന ക്ലാസും യാത്രയയപ്പ് സംഗമവും സംഘടിപ്പിച്ചു

കാസർകോട്: ഹജ്ജ് കർമ്മം വിശ്വാസ ദൃഢതയിലൂടെ സമ്പൂർണമാക്കാൻ തീർത്ഥാടകർക്ക് കഴിയണമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു.മുസ്ലിംലീഗ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസും യാത്രയയപ്പ...

- more -