കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ ഉപജീവന പുരസ്കാര വിതരണവും സ്ഥലം മാറിപ്പോകുന്ന ബി.ഡി.ഒക്ക് യാത്രയപ്പും

കാസറഗോഡ്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപജീവന പുരസ്കാര വിതരണവും പോഷക മാസാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിവിധ പഞ്ചായത്തുകൾക്കുള്ള പുരസ്കാരവും നടന്നു. ജില്ലയിലെ ഏറ്റവും കൂ...

- more -
കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ; കാഞ്ഞങ്ങാട് സബ്ബ് ആർ.ടി.ഒ ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ജില്ലയിൽ വർദ്ധിച്ചുവരുന്ന കള്ള ടാക്സികൾക്കെതിരെയും അനധികൃത റെന്റ്എ കാറുകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുക, ടാക്സി വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം കൃത്യമായി നടപ്പിലാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ജി.പി.എസ് റീചാർജ് തുക കുറക്കുക...

- more -
പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍; ശുചിത്വ സന്ദേശങ്ങള്‍ വിളിച്ചോതി കാസര്‍കോട് നഗരസഭ സ്വച്ഛതാ റാലി സംഘടിപ്പിച്ചു

കാസര്‍കോട്: മാലിന്യമുക്ത നവകേരളം, സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിനുമായി ബന്ധപ്പെട്ട് ശുചിത്വ സന്ദേശങ്ങള്‍ വിളിച്ചോതി കാസര്‍കോട് നഗരസഭ സ്വച്ഛതാ റാലി സംഘടിപ്പിച്ചു. റാലി നഗരസഭാ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി നഗരസഭാ കോണ്‍ഫറന്‍സ് ഹാള...

- more -
ആടിയും പാടിയും, കഥ പറഞ്ഞും അവർ ഒത്തുകൂടി; തങ്ങളുടെ ഇന്നലകളെ അയവിറക്കിയ നിമിഷം; വയോജന സംഗമം സംഘടിപ്പിച്ചു

കാസർകോട്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് & ജി ആർ സി റിലേഷൻഷിപ്പ് കേരളയുടെ സഹകരണത്തോടെ വയോജനസംഗമവും മാനസികോല്ലാസ പരിപാടിയും സംഘടിപ്പിച്ചു. കവ്വായി കായലിന് ഓള പരപ്പിൽ ആടിയും പാടിയും, കഥ പറഞ്ഞും അവർ തങ്ങളുടെ ഇന്നലകളെ അയവി...

- more -
പ്രമുഖ എഴുത്തുകാരനും സംഘാടകനുമായ ഷാഹുൽ ഹമീദ് കളനാടൻ അനുസ്മരണം നടത്തി

കാസറഗോഡ്: കാസർകോടിൻ്റെ സാംസ്കാരിക മുഖവും എഴുത്തുകാരനും സ്നേഹ സൗഹൃദ കൂട്ടായ്മകളുടെ സംഘാടകനുമായ ഷാഹുൽ ഹമീദ് കളനാടൻ്റെ അനുസ്മരണം നടത്തി. വിദ്യാനഗർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സാംസ്കാരിക പൈതൃക കൂട്ടായ്മയായ കോലായ് ലൈബ്രറി ആൻഡ് റീഡിങ് റൂം...

- more -
ശില്പി കലാകായിക കേന്ദ്രം ചാമുണ്ഡിക്കുന്ന് ഓണാഘോഷം; തിരുവാതിരയും സാംസ്കാരിക സമ്മേളനവും നടന്നു

കാസറഗോഡ്: ഒത്തുചേരലിൻ്റെയും കൂട്ടായ്മയുടെയും ഓർമ്മ പുതുക്കിക്കൊണ്ട് ചിത്താരി ചാമുണ്ഡിക്കുന്ന് ശില്പി കലാകായിക കേന്ദ്രം ഓണ ആഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചാമുണ്ഡികുന്ന് ഹരികുമാർ നഗറിൽ വച്ച് നടന്ന പരിപാടിയിൽ ക്ലബ്ബ് വനി...

- more -
തിരുനബി സ്നേഹ ലോകം, എന്ന പ്രമേയത്തിലുള്ള നബിദിന ക്യാമ്പയിൻ ദുബായിൽ സംഘടിപ്പിച്ചു

ദുബായ്: ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി അബു ഹൈൽകെ.എം.സി.സി പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ "തിരുനബി സ്നേഹ ലോകം” എന്ന പ്രമേയത്തിലുള്ള നബിദിന ക്യാമ്പയിൻ സംഘടിപ്പിച്ചു. ചടങ്ങ് കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാട...

- more -