സ‍ർവലോക തൊഴിലാളികളെ സംഘടിക്കുവിൻ..! ചരിത്രത്തിൻ്റെ ഓ‌‍‍ർമ്മ പെടുത്തലിൽ ഒരു ലോക തൊഴിലാളി ദിനം കൂടി

ആധുനികാന്തര മുതലാളിത്തം ചൂഷണത്തിന് പുതിയ മാനങ്ങൾ തേടുമ്പോൾ ചരിത്രത്തിൻറെ ഓർമ്മപ്പെടുത്തലെന്നവണ്ണം വീണ്ടുമൊരു തൊഴിലാളി ദിനം കൂടി വന്നെത്തുകയാണ്. മെയ് ഒന്ന് ഒരു ഓർമ പുതുക്കലിൻ്റെ ദിനം കൂടിയാണ്.16 മുതൽ 20 മണിക്കൂറോളം കഠിനജോലി, നാലുമണിക്കൂർ മാത്ര...

- more -