സർക്കാർ ജീവനക്കാരുടെ രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്‌മകൾ; മുഖ്യമന്ത്രിക്ക് എൻ.ജി.ഒ യൂണിയൻ്റെ നിവേദനം

സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് ജീവനക്കാരുടെ സാംസ്കാരിക സംഘടനകളും കൂട്ടായ്‌മകളും രൂപീകരിച്ച് പ്രവർത്തിക്കുന്നത് നിയന്ത്രിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ ഇത്തരം അരാഷ്ട്രീയ കൂട്ടായ്‌മകൾ സർക്കാരിൻ്റെ അ...

- more -

The Latest