ജൈവ ബാഗിൽ വിത്ത് മുളപ്പിച്ച് കുടുംബശ്രീ, പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിക്കും

ബോവിക്കാനം/ കാസര്‍കോട്: കുടുംബശ്രീ മിഷൻ പെൺമരം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ നട്ടു പിടിപ്പിക്കാൻ ജൈവ ബാഗിൽ വിത്ത് മുളപ്പിക്കുന്ന സംരഭം മുളിയാർആലിങ്കാലിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതിഅധ്യക്ഷ അനീസമൻസൂർമല്ലത്ത് ഉദ്ഘാടനം ചെയ്തു. ...

- more -

The Latest