പ്രതിഷേധങ്ങളെ വകവെക്കാതെ വീണ്ടും വിവാദ ഉത്തരവുകൾ; ലക്ഷദ്വീപിൽ കടുത്ത തീരുമാനങ്ങളുമായി വീണ്ടും പ്രഫുൽ പട്ടേൽ എത്തുമ്പോള്‍

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ വിവാദ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വീണ്ടും വിവാദ ഉത്തരവുകൾ. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ നാലം​ഗ സമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്...

- more -

The Latest