കശ്മീര്‍ വിവാദ പരാമര്‍ശം; കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്, ഒരേ പരാതിയില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ കേസെടുക്കുന്നതെന്ന് വ്യക്തമാക്കാന്‍ പരാതിക്കാരനോട് കോടതി

ന്യൂഡല്‍ഹി: കശ്മീര്‍ വിവാദ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ ന്യൂഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. പരാതിക്കാരന്‍ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കോടതി നിര്‍ദേശം നല്‍കിയത്. പരാതിയില്‍ സ്വീകര...

- more -