ഡോ. എൻ.എൻ അശോകൻ മെമ്മോറിയൽ ഒറേഷൻ അവാർഡ് കാസർകോട്ടെ ഡോ. ജനാർദ്ദന നായകിന്; കന്നഡ കൂട്ടായ്‌മയായ ‘കന്നഡ ബാലഗ’ ആദരിച്ചു

കാസർകോട്: ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻ്റെ ഡോ. എൻ.എൻ അശോകൻ മെമ്മോറിയൽ ഒറേഷൻ അവാർഡ് ഡോ. ജനാർദ്ദന നായക് സി.എച്ചിന്. കാസർകോട് ജനറൽ ആശുപത്രി കന്നഡ കൂട്ടായ്‌മയായ 'കന്നഡ ബാലഗ' ആദരിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് മുഖ്യാതിഥിയായി. ...

- more -