കാസർകോട് ജില്ലയിൽ ഓറഞ്ച് അലെർട്ട്; 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു

കാസർകോട്: മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാച്ചിട്ടുണ്ട്. കളക്ട്രേറ്റ് കൺട്രോ...

- more -