പ്രതിപക്ഷത്തിൻ്റേത് ഗുരുതര ചട്ടലംഘനം; മാധ്യമവിലക്കല്ല, പുതിയ പരിഷ്കാരങ്ങളുമില്ല, സഭാ ചട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ മാധ്യമവിലക്കെന്ന റിപ്പോര്‍ട്ടറുകള്‍ക്ക് പിന്നാലെ സഭാ ടി.വിയുടെ പ്രവര്‍ത്തനവും നിയമസഭയിലെ ചട്ടങ്ങളും വിവരിച്ച് സപീക്കര്‍ എം.പി രാജേഷ്. മാധ്യമങ്ങളെ നിയമസഭയിലേയ്ക്ക് കയറ്റി വിട്ടില്ലെന്നും പ്രതിപക്ഷം സഭയ്ക്കുള്ളിൽ നടത്തി...

- more -