ശുഭസൂചനയാണ് പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം; 2024 ൽ എൻ.ഡി.എ റെക്കോർഡുകൾ തകർക്കും: നരേന്ദ്ര മോദി

ന്യൂഡൽഹി: പ്രതിപക്ഷ സംഖ്യമായ ഇന്ത്യാ മുന്നണിയുടെ അവിശ്വാസ പ്രമേയത്തിൽ ലോക്സഭയിൽ മറുപടി പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, പ്രതിപക്ഷത്തെ പരിഹസിച്ചും...

- more -

The Latest