Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു: പ്രതിപക്ഷ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു
മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കോണ്‍ഗ്രസിൻ്റെ നേതൃത്വത്തില്‍ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിയാണ് കോടതി ...
- more -ബി.ബി.സി റെയ്ഡിനെ വിമര്‍ശിച്ച് പ്രതിപക്ഷം; രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ജയ്റാം രമേശ്
ബി.ബി.സി ഓഫീസുകളിലെ ആദായനികുതി റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിനാശകാലേ വിപരീത ബുദ്ധിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് അഭിപ്രായപ്പെട്ടു. അദാനി വിഷയത്തില്...
- more -മാര്‍ഗറ്റ് ആല്‍വ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിൻ്റെ സംയുക്ത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാര്‍ഗറ്റ് ആല്‍വയാണ് സ്ഥാനാര്‍ത്ഥി. ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ...
- more -പ്രതിപക്ഷത്തിൻ്റെ പൊതു രാഷ്ട്രപതി സ്ഥാനാത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചു; തീരുമാനം എടുത്തത് 17 പ്രതിപക്ഷ പാർട്ടികളുടെ യോഗം
പ്രതിപക്ഷത്തിൻ്റെ പൊതു രാഷ്ട്രപതി സ്ഥാനാത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചു. 17 പ്രതിപക്ഷ പാർട്ടികളുടെ യോഗം അംഗീകരിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് അദ്ദേഹത്തിൻ്റെ പേര് പ്രഖ്യാപിച്ചത്. മത്സരിക്കാൻ തൃണമൂൽ കോൺഗ്രസിൽ നിന...
- more -ഇമ്രാൻ ഖാനോട് രാജിവയ്ക്കാൻ പ്രതിപക്ഷം; അവസാന ഓവറിലെ അവസാന പന്ത് വരെ പോരാട്ടം തുടരുമെന്ന് ഭരണപക്ഷം; പാകിസ്ഥാനില്‍ നാടകീയ നീക്കങ്ങള്‍
അവിശ്വാസ പ്രമേയത്തിൽ പാർലമെന്റ് വോട്ടെടുപ്പിന് മുന്നോടിയായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് രാജിവയ്ക്കാൻ പ്രതിപക്ഷം. നിങ്ങൾക്ക് രാജിയല്ലാതെ സുരക്ഷിതമായ മറ്റൊരു വഴിയുമില്ലെന്ന് കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ പ്രതിപക...
- more -കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരില്ല; പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോൺഗ്രസ്; കെ. മുരളീധരന്‍ പറയുന്നു
പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍. കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരില്ലെന്നും വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നും മുരളീധരൻ പറഞ്ഞു. ന്യൂനപക്ഷ വോട്ടുങ്ങള...
- more -കോൺഗ്രസിൽ പ്രതിപക്ഷ നേതൃത്വത്തിലേക്ക് പുതിയ തലമുറ എത്തുമോ; സംഭവിച്ചാല്‍ കൂടുതല്‍ സാധ്യത വി.ഡി സതീശന്
സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാരിന്‍റെ തുടർഭരണത്തോടെ കോൺഗ്രസിൽ പ്രതിപക്ഷ നേതൃത്വത്തിലേക്ക് പുതിയ തലമുറ എത്തുമെന്ന് സൂചന. ഇടത് കോട്ടയായ പറവൂരിൽനിന്ന് നാല് തവണ തുടർച്ചയായി ജയിച്ച വി.ഡി സതീശൻ പ്രതിപക്ഷ നേതാവായി എത്തിയേക്കുമെന്ന് സൂചന. 2016ലെ പരാജ...
- more -സംസ്ഥാന സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും യോജിച്ച് പ്രവര്‍ത്തിക്കും; കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാന്‍ എല്ലാവരും ഒന്നിക്കണമെന്ന് രമേശ് ചെന്നിത്തല
കോവിഡ് മഹാമാരിയെ നിയന്ത്രിക്കാന്‍ എല്ലാവരും ഒറ്റകെട്ടായി നിൽക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ആദ്യ ഘട്ടത്തിലും യു.ഡി.എഫ് സര്‍ക്കാരിന് പൂർണമായ പിന്തുണ നല്‍കിയിരു...
- more -ഒരു ഫോൺ കോളിനപ്പുറം കാർഷിക മന്ത്രി ഇപ്പോഴുമുണ്ട്; കർഷകർക്ക് മുന്നിൽ സർക്കാർ മുന്നോട്ട് വെച്ച നിർദേശങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി
കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പോരാടുന്ന കർഷകർക്ക് മുന്നിൽ സർക്കാർ മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സർവ്വകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ഫോൺ കോളിനപ്പുറം കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമ...
- more -കർഷക പ്രതിഷേധം പാർലമെന്റിലേക്ക്; രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കാൻ 17 പ്രതിപക്ഷ പാർട്ടികൾ
കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാർഷിക ബില്ലുകൾ പ്രതിപക്ഷമില്ലാതെ പാർലമെന്റിൽ പാസ്സാക്കിയെടുത്തതിൽ പ്രതിഷേധിച്ച് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കാൻ പ്രതിപക്ഷ തീരുമാനം. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് കൊണ്ട് രാഷ്ട്രപതി രാംനാഥ് കോ...
- more -Sorry, there was a YouTube error.