ഒപ്പന അരങ്ങിൽ ചോരയൊഴുകി; എന്നിട്ടും തോഴി കളി നിര്‍ത്തിയില്ല, ഒടുവിൽ തളര്‍ന്നു വീണു

കോഴിക്കോട്: കുപ്പിവള പൊട്ടി കൈ മുറിഞ്ഞ് ചോരയൊഴുകിയിട്ടും തോഴി ഒപ്പന നിര്‍ത്തിയില്ല. ഒടുവില്‍ കളി പൂര്‍ത്തിയാക്കിയ അപ്പോഴേക്കും വേദിയില്‍ തളര്‍ന്നുവീണു. വയനാട് പനമരം ജി.എച്ച്‌.എസ്.എസിലെ ആമിന ഹിബക്കാണ് ഒപ്പന തുടങ്ങി അല്‍പനേരത്തിനകം കൈ മുറിഞ്ഞത്...

- more -