മണിപ്പൂര്‍ കലാപം; യു.എന്‍ വിദഗ്‌ധരുടെ അഭിപ്രായം തെറ്റിദ്ധാരണ ഉണ്ടാക്കും, സംസ്ഥാനത്ത് സമാധാന അന്തരീക്ഷമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തിലെ യു.എന്‍ വിദഗ്ധരുടെ അഭിപ്രായം തള്ളി ഇന്ത്യ. വിദഗ്ധരുടെ അഭിപ്രായം അനാവശ്യവും തെറ്റിദ്ധാരണജനകവുമാണെന്നും സംസ്ഥാനത്തെ സ്ഥിതി സമാധാനപരമാണെന്നും ഇന്ത്യ പ്രതികരിച്ചു. മനുഷ്യവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിലെ സ്‌പെഷ്യല്‍ ബ...

- more -

The Latest