ഓപ്പറേഷൻ ക്ലീൻ കാസർകോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; ബാംഗ്ലൂരിൽ നിന്നും എത്തിച്ച് വിൽപ്പന നടത്തുന്നയാളും അറസ്റ്റിൽ

കാസർകോട്: ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോടിൻ്റെ ഭാഗമായി ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെയും എസ്.ഐ സതീശൻ്റെയും നേതൃത്വത്തിൽ ഇന്ന...

- more -