ഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ് വേണ്ട; മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ തളളി ഐ.എം.എ

ഓപ്പറേഷൻ തീയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡം. മുൻഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷയ്ക്കെന്നും ഐ.എം.എ നിലപാട് വ്യക്തമാക്കി. ഓപ്പറേഷൻ തീയറ്ററില്‍ മുൻഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡണ്ട് ഡോ.സുല്‍ഫി നൂഹു പ...

- more -