ഓപ്പറേഷന്‍ താമര ഓപ്പറേഷന്‍ ചെളിയായി; ബി.ജെ.പിയെ സര്‍ക്കാരുകളുടെ സീരിയല്‍ കില്ലര്‍ എന്ന് വിളിച്ച് അരവിന്ദ് കെജ്‌രിവാള്‍

ബി.ജെ.പിയെ രാജ്യത്തെ സര്‍ക്കാരുകളുടെ സീരിയല്‍ കില്ലര്‍ എന്ന് വിളിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബി.ജെ.പിക്ക് ആം ആദ്മി പാര്‍ട്ടിയുടെ ഒരു എം.എല്‍.എയെ പോലും സ്വാധീനത്തിലൂടെയും പ്രലോഭനത്തിലൂടെയും പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന...

- more -