‘ഓപ്പറേഷൻ റേഞ്ചർ’ ; തൃശൂരിൽ ഗുണ്ടാസംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്

തൃശ്ശൂർ ജില്ലയിൽ കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഏഴ് കൊലപാതകങ്ങളാണ് നടന്നത്.ഇതിന്‍റെ പശ്ചാത്തലത്തിലാണ്‌ ഗുണ്ടാ കേന്ദ്രങ്ങളിൽ ഓപ്പറേഷൻ റേഞ്ചറിന്‍റെ ഭാഗമായി റെയ്ഡ് നടത്തിവരുന്നത്. തൃശ്ശൂര്‍ സിറ്റി പോലീസിന്‍റെ കീഴിൽ വരുന്ന 20 പോലീസ് സ്റ്റേഷൻ പരിധികളിൽ നട...

- more -