ഓപ്പറേഷന്‍ പി ഹണ്ട്; കേരളമാകെ നടന്നത് 41 അറസ്റ്റ്, പങ്കുവെച്ചത് 6-15 വയസുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍

കേരളത്തിൽ ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി 41 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി അവര്‍ ഉള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ പി- ഹണ്ട് എ...

- more -

The Latest