ലഹരിമരുന്ന് ഇടപാടുകൾ; ഓപ്പറേഷൻ ഓയോ റൂംസിന് കൊച്ചിയിൽ തുടക്കം; ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന നടത്തും

‘ഓപ്പറേഷൻ ഓയോ റൂംസിന്’ തുടക്കം കുറിച്ച് കൊച്ചി സിറ്റി പൊലീസ്. ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനയ്ക്ക് ‘ഓപ്പറേഷൻ ഓയോ റൂംസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതിനോടകം നഗരത്തിലെ 182 സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. സംഭവവുമായി ബന്ധപ്പെ...

- more -