അക്രമികളെയും മയക്കുമരുന്ന് കടത്ത് അടക്കമുളള കുറ്റകൃത്യങ്ങൾ പിടികൂടുക ലക്ഷ്യം; വരുന്നൂ കേരളാ പൊലീസിൻ്റെ ‘ഓപ്പറേഷൻ കാവൽ’

അക്രമികളെ പിടികൂടാൻ 'ഓപ്പറേഷൻ കാവൽ' എന്ന പേരിൽ പ്രത്യേക പദ്ധതിയുമായി പൊലീസ്. അക്രമികളെയും മയക്കുമരുന്ന് കടത്ത് അടക്കമുളള കുറ്റകൃത്യങ്ങൾ പിടികൂടുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മയക്ക്മരുന്ന് കടത്ത്, മണൽകടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക...

- more -

The Latest