ഓപ്പറേഷന്‍ ഗംഗയിലൂടെ ഉക്രൈനില്‍ നിന്നും 800ല്‍ അധികം വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിച്ച് 24കാരി പൈലറ്റ്; ഇത് കൊല്‍ക്കത്ത സ്വദേശിനിയായ മഹാശ്വേത ചക്രവര്‍ത്തി

ഉക്രൈന്‍ രക്ഷാദൗത്യത്തില്‍ 800ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായെത്തിച്ച് കൈയ്യടി നേടി 24കാരിയായ വനിത പൈലറ്റ്. കൊല്‍ക്കത്ത സ്വദേശിയായ മഹാശ്വേത ചക്രവര്‍ത്തിയാണ് ഉക്രൈന്‍ ദൗത്യത്തില്‍ ചേര്‍ന്ന് താരമാകുന്നത്. നാല് വര്‍ഷമായി ഒരു സ്വകാ...

- more -

The Latest