മലയാളിക്കൊപ്പം മഹാരാഷ്‌ട്രക്കാരി; ജോലി ഫ്‌ലാറ്റുകളില്‍ എം.ഡി.എം.എ വില്‍പ്പന, യുവദമ്പതികള്‍ അറസ്റ്റില്‍

കാസര്‍കോട്: ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് മഞ്ചേശ്വരത്താണ് സംഭവം. ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്‌ട്ര താനെ സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് പിടികൂടിയത്...

- more -