ഇസ്രായേലിൽ നിന്നുള്ള മൂന്നാമത്തെ വിമാനം എത്തി; 18 മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി

ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ്‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനം എത്തി. ഞായറാഴ്‌ച പുലർച്ചെ 1.15 മണിക്ക് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 198 പേരുടെ യാത്രാ സംഘത്തിൽ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ...

- more -