ശ്രീ നാരായണ ഓപ്പൺ യൂനിവേഴ്സിറ്റിയുമായി കൈകോർക്കുന്നു; വിജ്ഞാനസമ്പദ്ഘടനയിലേക്ക് ചുവടുവയ്ക്കാൻ കാസർകോട് ജില്ലാ പഞ്ചായത്ത്

സംസ്ഥാന സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ വിജ്ഞാന സമ്പദ്ഘടനയ്ക്കും സ്ത്രീ ശാക്തീകരണത്തിനും കേരള നോളജ് മിഷനും പ്രാധാന്യം നൽകി കാസർകോട് ജില്ലാ പഞ്ചായത്ത് ശ്രീ നാരായണ ഓപ്പൺ യൂനിവേഴ്സിറ്റിയുമായി കൈകോർക്കുന്നു. പദ്ധതിയിലൂടെ ആദ്യ ഘട്ടത്തിൽ 500 സ്ത്രീക...

- more -