കനത്ത മഴയിൽ ജില്ലയിൽ നദികൾ കരകവിഞ്ഞു; നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിൻ്റെ ഷട്ടറുകള്‍ തുറന്നു, തീരത്തുള്ളവർക്ക് ജാഗ്രതാ മുന്നറിയിപ്പ്

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിൻ്റെ എല്ലാ ഷട്ടറുകളും തുറന്നു. കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. പുഴയിലെ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ...

- more -