ലെഫ്റ്റനന്റ് ഹാഷിമിൻ്റെ ഓർമ്മക്കായി സ്മാരകം യാഥാർത്ഥ്യമാകുന്നു; രണ്ട് ഘട്ടങ്ങളിലായി ഓപ്പൺ ജിമ്മിൻ്റെയും സ്മാരകത്തിൻ്റെയും പ്രവൃത്തി പൂർത്തീകരിക്കും

കാസർകോട്: ധീരജവാൻ ലെഫ്റ്റനന്റ് ഹാഷിമിൻ്റെ ഓർമ്മക്കായി കാസർകോട് നഗരസഭ പുലിക്കുന്നിൽ ഓപ്പൺ ജിം പണിയും. 1965ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിൽ വീരമൃത്യു വരിച്ച കാസർകോട് തെരുവത്ത് ഹാഷിം സ്ട്രീറ്റ് സ്വദേശി ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിമിന് കാസർകോട് ന...

- more -