Trending News
ഗവി വിനോദസഞ്ചാര മേഖല വീണ്ടും തുറന്നു; കോടമഞ്ഞില്‍ കുളിച്ചുനില്ക്കുന്ന ഗവി കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്
ഗവി വിനോദസഞ്ചാര മേഖല സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു.കോടമഞ്ഞില്‍ കുളിച്ചുനില്ക്കുന്ന ഗവി കാണാന്‍ ഓണ അവധിയില്‍ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. കോവിഡ്-19 മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് ഗ...
- more -പാലാരിവട്ടം മേൽപാലം ഗതാഗതത്തിനായി തുറന്ന് നൽകി; തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
പുനർനിർമിച്ച പാലാരിവട്ടം മേൽപാലം ഗതാഗതത്തിനായി തുറന്ന് നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായിരുന്നില്ല. പുനർനിർമ്മാണത്തിന് എട്ട് മാസം കാലാവധി നിശ്ചയിച്ചിരുന്ന പദ്ധതി അഞ്ചരമാസം കൊണ്ടാണ് പൂർത്തിയാക്കിയത...
- more -എക്സൈസ് വകുപ്പിനും വിരോധമില്ല; കേരളത്തില്‍ ബാറുകൾ തുറക്കുന്നു; ഉത്തരവ് ഉടൻ പുറത്തിറങ്ങും
കേരളത്തില്‍ ബാറുകൾ ഉടൻ തുറക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അംഗീകാരം ലഭിച്ചാലുടൻ ഇന്നോ നാളെയോ ഉത്തരവിറങ്ങും. ബാറുടമകളുടെ ആവശ്യം എക്‌സൈസ് വകുപ്പ് അംഗീകരിച്ചു. മിക്ക സംസ്ഥാനങ്ങളിലും ബാറുകൾ തുറന്നതായും ബാറുകൾ അടഞ്ഞുകിടക്കുന്നത് ഹോട്ടൽ, ടൂറിസ...
- more -സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയുമായി തമിഴ്‌നാടും ഒഡീഷയും ആന്ധ്ര പ്രദേശും
സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയുമായി തമിഴ്‌നാടും ഒഡീഷയും ആന്ധ്ര പ്രദേശും. തമിഴ്‌നാട്ടില്‍ സ്‌കൂളുകളും സിനിമാ ശാലകളും തുറക്കും. മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂളിലെത്താന്‍ ആദ്യഘട്ടത്തില്‍ അനുമതി നകുന്നത്. 9, 10...
- more -കേരളത്തില്‍ ടൂറിസം രംഗം വീണ്ടും ഉണരുന്നു, തിങ്കളാഴ്ച മുതല്‍ ബീച്ചുകള്‍ ഒഴികെയുളള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറക്കും
കേരളത്തിൽ ബീച്ചുകള്‍ ഒഴികെയുളള ടൂറിസം കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും. ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കാനാണ് തീരുമാനം. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമേ പ്രവേശനം അനുവദിക്കൂ. സംസ്ഥാനത്...
- more -അണ്‍ലോക്ക് നാലാം ഘട്ടം; 165 ദിവസത്തിന് ശേഷം മധുര മീനാക്ഷി ക്ഷേത്രം തുറന്നു; നിലവിലെ നിയന്ത്രണങ്ങള്‍ ഇങ്ങിനെ
രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ടത്തിന്‍റെ ഇളവുകളുടെ ഭാഗമായി മധുര മീനാക്ഷി ക്ഷേത്രം തുറന്നു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അടച്ച ക്ഷേത്രം 165 ദിവസത്തിന് ശേഷമാണ് തുറക്കുന്നത്. നിരവധി ഭക്തര്‍ സാമൂഹിക അകലം പാലിച്ച് പ്രാര്‍ഥന നടത്തി. 10 വയസ്സിന...
- more -സ്കൂളുകളും കോളജുകളും സെപ്തംബര്‍ ഒന്നിന് തുറക്കാന്‍ കേന്ദ്രം; മോര്‍ണിങ് അസംബ്ലി, സ്‌പോര്‍ട്‌സ് പീരീഡ്, കായിക മത്സരങ്ങള്‍ എന്നിവയ്ക്ക് അനുമതിയില്ല
രാജ്യത്തെ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടം ഘട്ടമായാകും സ്‌കൂളുകള്‍ തുറക്കു...
- more -സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്ച മുതല്‍ തുറക്കണം; ഹോട്‌സ്‌പോട്ട്, കണ്ടെയിന്‍മെന്റ് മേഖലകള്‍ക്ക് മാത്രം ഇളവ്; ഉത്തരവ് ഇറങ്ങി
കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്ച മുതല്‍ തുറക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്തെ ഹോട്‌സ്‌പോട്ട്, കണ്ടെയിന്‍മെന്റ് മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ...
- more -എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; സംസ്ഥാനത്ത് ജ്വല്ലറികള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇളവ് വരുത്തിക്കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ജ്വല്ലറികള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്...
- more -200 രൂപയ്ക്ക് ചിക്കന്‍ വിൽക്കാൻ ധാരണ; തിങ്കളാഴ്ച മുതൽ കോഴി കടകൾ തുറക്കും
കിലോ 200 രൂപയ്ക്ക് ചിക്കന്‍ വിൽക്കാൻ ധാരണയായതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ കടകൾ തുറക്കും. കോഴിക്കച്ചവടക്കാർ കോഴിക്കോട് കളക്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. രണ്ട് ദിവസമായി കോഴിക്കോട...
- more -Sorry, there was a YouTube error.