ഊട്ടിയിൽ എ.എസ്‌.ഐ മകളുടെ കയ്യിൽ കയറി പിടിച്ചു; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല, അതിജീവിതയുടെ അച്ഛൻ

വയനാട്: വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ‌ വിശ്വാസമില്ലെന്ന് ഇരയുടെ പിതാവ്. ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടു പോകുന്നത് പോലീസ് അറിയിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഊട്ട...

- more -

The Latest