കോൺഗ്രസിനും യു.ഡി.എഫിനും കനത്ത നഷ്ടം, ഉമ്മൻചാണ്ടിയുടെ വിയോഗം; കെ.പി.സി.സി അനുസ്മരണ യോഗത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ചലിക്കുന്ന നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിയിലെ ഉമ്മൻചാണ്ടിയുടെ സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകത തന്നെയാണ്. അദ്ദേഹത്തിന്‍റെ വിയോഗം കോൺഗ്രസ് പാർട്ടിക്കും യു.ഡി.എഫിനും കനത്...

- more -