ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരായ പരാമര്‍ശം; രാജ്‌മോഹന്‍ ഉണ്ണിത്താനോട് വിശദീകരണം തേടി കെ.പി.സി.സി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കെതിരെയും രമേശ് ചെന്നിത്തലക്കെതിരെയും നടത്തിയ പരാമര്‍ശത്തില്‍ കെ.പി.സി.സി രാജ്മോഹന്‍ ഉണ്ണിത്താനോട് വിശദീകരണം തേടി. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നേതൃത്വം നടത്തിയ കൂടിക്കാഴ്ചയ്ക്...

- more -