സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് എതിരെ ഗൂഢാലോചന; ഭരണപക്ഷ എം.എൽ.എയ്ക്ക് പങ്കെന്ന് സൂചന, സി.ബി.ഐ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയതിൽ ഗൂഢാലോചനയുണ്ടെന്ന് സി.ബി.ഐ റിപ്പോർട്ട്. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഒരു ഭരണപക്ഷ എം.എൽ.എയും ബന്ധുവും വിവാദ ദല്ലാളും...

- more -

The Latest