കേരളം നല്‍കിയ ഒ.എന്‍.വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവി വൈരമുത്തു; കാരണം ഇതാണ്

കേരളം നല്‍കിയ ഒ. എന്‍. വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒ.എന്‍.വി പുരസ്കാരത്തിന് പരി​ഗണിച്ചതിന് നന്ദിയെന്നും വൈരമുത്തു പറഞ്ഞു. മീറ്റു ആരോപണം നേരിടുന്ന വൈരമുത...

- more -